8
Monday
March 2021

കോട്ടയം ജില്ലയിൽ ആറ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

Google+ Pinterest LinkedIn Tumblr +

കോട്ടയം : മുനിസിപ്പാലിറ്റി -32, എരുമേലി ഗ്രാമപഞ്ചായത്ത് – 3, 4 പാമ്പാടി – 10, കുറിച്ചി – 1, ഉഴവൂർ -8എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപന വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി.

ഏറ്റുമാനൂർ മുനിസിപ്പാലിറ്റി – 12, 27, മുളക്കുളം – 3 എന്നീ തദ്ദേശ സ്വയം ഭരണ സ്ഥാപന വാർഡുകൾ പട്ടികയില്‍നിന്ന് ഒഴിവാക്കി.

നിലവില്‍ 25 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 54 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍
======
1.ഏറ്റുമാനൂര്‍ – 14

2.കോട്ടയം – 9, 14, 28, 35, 43, 48, 20, 25, 26,15,47, 32

3. ഈരാറ്റുപേട്ട – 2,4, 11, 26, 20

ഗ്രാമപഞ്ചായത്തുകള്‍
======
4.ഉദയനാപുരം- 3

5.വിജയപുരം- 5

6.ആര്‍പ്പൂക്കര-1

7.കാഞ്ഞിരപ്പള്ളി – 11

8.മുണ്ടക്കയം -6, 8

9.മീനടം-6

10.കുമരകം – 7,14,15

11.കിടങ്ങൂര്‍ – 2,15

12.അയര്‍ക്കുന്നം – 7

13. വെച്ചൂര്‍ – 13

14. കൂരോപ്പട – 5, 8, 11, 15

15. പൂഞ്ഞാര്‍ തെക്കേക്കര – 8

16. തലപ്പലം – 2

17. കടപ്ലാമറ്റം – 3, 13

18. തിരുവാര്‍പ്പ് – 2

19. എരുമേലി- 12, 20, 23, 3, 4

20.മാടപ്പള്ളി – 13

21. പാമ്പാടി -8, 14, 10

22. മണിമല-7

23. കൂട്ടിക്കല്‍-1

24. കുറിച്ചി – 1

25. ഉഴവൂർ – 8

Share.

About Author

Comments are closed.

Social Media Auto Publish Powered By : XYZScripts.com