28
Saturday
November 2020

നൂറ്റവൻപാറ കോയിക്കൽ കുന്നിൽ ജോയിയുടെ ഭാര്യ പുഷ്പലത (41)

Google+ Pinterest LinkedIn Tumblr +

ചെങ്ങന്നൂർ: നൂറ്റവൻപാറ കോയിക്കൽ കുന്നിൽ പരേതനായ ജോയിയുടെ ഭാര്യ പുഷ്പലത (41) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. ഭർത്താവ് ജോയി ഒന്നര മാസം മുൻപാണ് മരണമടഞ്ഞത്. മക്കൾ: രഞ്ചിത്ത് (സൂരജ് ), രേഷ്മ (സൂര്യ)

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com