28
Wednesday
October 2020

ക​ന​യ്യ​കു​മാ​ർ 2019 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കും

Google+ Pinterest LinkedIn Tumblr +

ന്യൂ​ഡ​ൽ​ഹി: ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ​ര്‍​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ മു​ൻ നേ​താ​വ് ക​ന​യ്യ​കു​മാ​ർ 2019 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കും. ബി​ഹാ​റി​ലെ ബേ​ഗു​സാ​രാ​യി​ൽ​നി​ന്നാ​വും ക​ന​യ്യ സി​പി​ഐ സീ​റ്റി​ൽ മ​ത്സ​രി​ക്കു​ക. ഇ​തു സം​ബ​ന്ധി​ച്ച് പാ​ർ​ട്ടി​ക്കു​ള്ളി​ൽ ധാ​ര​ണ​യാ​യ​താ​യാ​ണു സൂ​ച​ന. ബേ​ഗു​സാ​രാ​യി ജി​ല്ല​യി​ലെ ബീ​ഹ​ത് സ്വ​ദേ​ശി​യാ​ണു ക​ന​യ്യ. ഡ​ൽ​ഹി​യി​ലെ​യും ബി​ഹാ​റി​ലെ​യും ഇ​ട​ത് നേ​താ​ക്ക​ൾ​ക്കു ക​ന​യ്യ മ​ത്സ​രി​ക്കു​ന്ന​തി​നോ​ടു താ​ത്പ​ര്യ​മാ​ണെ​ന്ന് സി​പി​ഐ ബി​ഹാ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ത്യ​നാ​രാ​യ​ണ്‍ സിം​ഗ് ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തോ​ടു പ​റ​ഞ്ഞു.

നി​ല​വി​ൽ ബി​ജെ​പി​യു​ടെ സി​റ്റിം​ഗ് സീ​റ്റാ​ണ് ബേ​ഗു​സാ​രാ​യി. ആ​ർ​ജെ​ഡി​യു​ടെ ത​ൻ​വീ​ർ സിം​ഗി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ബി​ജെ​പി സ്ഥാ​നാ​ർ​ഥി ഭോ​ല സിം​ഗ് ഇ​വി​ടെ വി​ജ​യി​ച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com