5
Friday
March 2021

2022 ഫിഫ ലോകകപ്പ് തീയതി പ്രഖ്യാപിച്ചു

Google+ Pinterest LinkedIn Tumblr +

സൂറിച്ച്‌: 2022ല്‍ ഖത്തറില്‍ നടക്കാനിരിക്കുന്ന ലോകകപ്പിന്റെ തീയതി ഫിഫ പ്രഖ്യാപിച്ചു. ഫുട്‌ബോള്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ദിവസമാണ് ഇന്നലെ ഫിഫ പ്രഖ്യാപിച്ചത്.

നവംബര്‍ 21 മുതല്‍ ഡിസംബര്‍ 22വരെയാണ് ഖത്തറില്‍ കാല്‍പന്ത് മാമാങ്കം അരങ്ങേറുക.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com