ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ ഡല്‍ഹി, ഋഷികേശ് കേന്ദ്രങ്ങളില്‍ അദ്ധ്യാപകരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു . മൊത്തം 209 ഒഴിവുകള്‍ ആണ് ഉള്ളത്. ഇതില്‍ ഡല്‍ഹിയില്‍ 150 ഒഴിവും, ഋഷികേശില്‍ 59 ഒഴിവുകളും ആണുള്ളത്. സ്ഥിരം/ കരാര്‍ അടിസ്ഥാന നിയമനം ആണ് . അപേക്ഷാ ഫീസ് 3000 രൂപ. എസ്.സി, എസ്.ടി, അംഗപരിമിതര്‍ എന്നിവര്‍ക്ക് ഫീസില്ല . അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയ്യതി : ജൂലൈ 31. അപേക്ഷ www.aimsrishikesh.edu.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ ആയി ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.
എയിംസില്‍ 209 ഒഴിവുകള്‍
Share.