4
Friday
December 2020

സംസ്ഥാനത്ത് 7 ജില്ലകളിൽ ഒരു മാസത്തേക്ക് നിയന്ത്രണം തുടരും; നടപടി കേന്ദ്ര നിർദേശപ്രകാരം

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: സംസ്ഥാനത്തെ 7 ജില്ലകളിൽ ലോക്ക് ഡൗണിന് ശേഷം നിയന്ത്രണങ്ങൾ ഒരു മാസത്തേക്ക് തുടരും. കോവിഡ് ഹോട്ട് സ്പോർട്ടുകളിൽ നിയന്ത്രണം തുടരാനുള്ള കേന്ദ്ര നിർദേശപ്രകാരമാണ് തീരുമാനം. ഈ ജില്ലകളിൽ പോസിറ്റീവ് കേസുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത്.

അതേസമയം, പ്രധാനമന്ത്രി വിളിച്ചു ചേർത്ത ഉന്നത തല യോഗം ഇന്ന് ചേരും. ഇന്ത്യയില്‍ മൊത്തം 274 ജില്ലകളിലാണ് കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com