ജിയോണിയുടെ പുതിയ സ്മാര്‍ട്ട് ഫോണുകള്‍ ഇപ്പോള്‍ ഇതാ ലോക വിപണിയില്‍ പുറത്തിറങ്ങിയിരുന്നു .കഴിഞ്ഞ ദിവസ്സം 6000 രൂപ റെയിഞ്ചില്‍ മാക്സ് ഫോണുകള്‍ ജിയോണി പുറത്തിറക്കിയിരുന്നു .ഇപ്പോള്‍ ഇതാ 10000mah ബാറ്ററിയില്‍ പുതിയ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ എത്തിയിരിക്കുന്നു . Gionee M30 എന്ന സ്മാര്‍ട്ട് ഫോണുകളാണ് ഇപ്പോള്‍ വിപണിയില്‍ എത്തിയിരിക്കുന്നത് .ഇതിന്റെ വിപണിയിലെ വില വരുന്നത് CNY 1,399 (ഇന്ത്യന്‍ വിപണിയില്‍ എത്തുമ്ബോള്‍ ഏകദേശം Rs 15,000) രൂപയ്ക്ക് അടുത്തുവരും…
8ജിബി റാം,10000mAh ബാറ്ററി ; അതും 15000 രൂപയ്ക്ക്
Share.