പത്തനംതിട്ട: കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കാര്‍ത്തികപ്പള്ളി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ (ഐഎച്ച്ആര്‍ഡി) ബിസിഎ, ബിബിഎ, ബി.എസ്.സി കംപ്യൂട്ട ര്‍ സയന്‍സ്, ബി.കോം കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് തുടങ്ങിയ കോഴ്സുകളിലേക്ക് 2018ലെ സേ പരീക്ഷ വിജയിച്ചവര്‍ക്ക് ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിനായി ഈ മാസം 16ന് രാവിലെ 10 വരെ ഓണ്‍ലൈന്‍ വഴി (admissions.keralauniversity.ac.in) രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ വഴി ഫീസ് അടയ്ക്കാമെന്നതിനാല്‍ ബാങ്ക് സമയം കഴിഞ്ഞും അവധി ദിവസങ്ങളിലും രജിസ്ട്രേഷന് നടത്താം. നേരത്തേ അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് തിരുത്തല്‍ വരുത്തുന്നതിനും അവസരമുണ്ട്. ഫോണ്‍: 0479 2485370, 2485852, 8547005018.
ഐഎച്ച്ആര്‍ഡി കോളേജില്‍ പ്രവേശനം
Share.