26
Monday
October 2020

പന്തളത്ത് വാഹനാപകടം; അധ്യാപിക മരിച്ചു

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: പന്തളം ജംക്ഷന് സമീപം ഗ്യാസ് കയറ്റിവന്ന ലോറി സ്‌കൂട്ടറിൽ ഇടിച്ച് അദ്ധ്യാപിക മരിച്ചു. പൂഴിക്കാട് ഗവ. യു പി സ്കൂളിലെ അദ്ധ്യാപികയായ കുരമ്പാല വള്ളപ്പുരയിൽ ദിലീപിന്റെ ഭാര്യ ശ്രീദേവി (35) ആണ് മരിച്ചത്.

സ്കൂൾ ടീച്ചേഴ്സിന്റെ ട്രയിനിങ്ങിന് വേണ്ടി അച്ഛനൊപ്പം രാവിലെ 9.30ന് തോന്നല്ലൂർ യുപി സ്കൂളിലേക്ക് പോകും വഴി പന്തളം ഷൈൻസ് ഹോട്ടലിനു മുമ്പിൽ വെച്ചാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറും അത് ഓടിച്ചിരുന്ന അച്ഛൻ ശങ്കരപ്പിള്ള ഇടത് വശത്തേക്കും ശ്രീദേവി വലതു വശത്തേക്കും വീഴുകയായിരുന്നു. റോഡിലേക്ക് വീണ ശ്രീദേവിയുടെ തലയിൽ കൂടി വണ്ടി കയറി ഇറങ്ങി.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com