19
Monday
October 2020

നടിയെ ആക്രമിച്ചകേസ്; ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും

Google+ Pinterest LinkedIn Tumblr +

കൊച്ചി: കൊച്ചിയില്‍ പ്രമുഖ മലയാള നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി ദിലീപ് സമര്‍പ്പിച്ച പുതിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുഖ്യപ്രതിയായ സുനില്‍ കുമാര്‍ റിമാന്‍ഡില്‍ കഴിയുമ്പോള്‍ തന്നെ ഭീഷണിപ്പെടുത്തി കത്തയച്ചത് പ്രത്യേകം വിസ്തരിക്കണമെന്നാണ് ആവശ്യം. എന്നാല്‍ ദിലീപ് ഉള്‍പ്പെട്ട ബലാത്സംഗക്കേസിന്റെ തുടര്‍ച്ചയാണ് ഭീഷണിക്കത്തെന്നും പ്രത്യേകം വിസ്തരിക്കേണ്ട കാര്യമില്ലെന്നുമാണ് പ്രോസിക്യൂഷന്‍ നിലപാട്.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com