92 ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ സച്ചിൻ നേടിയ 84 റൺസാണ് ഇതുവരെ 18 വയസ്സിൽ താഴെയുള്ള താരങ്ങളിലെ ഏറ്റവും മികച്ച ലോകകപ്പ് സ്കോർ ആയിരുന്നത്. വെസ്റ്റ് ഇൻഡീസിനെതിരെ 86 റൺസെടുത്ത ഇക്രം ഈ റെക്കോർഡ് തിരുത്തി സച്ചിൻ തെണ്ടുൽക്കറിനെ മറികടന്നു.
സച്ചിനെ മറികടന്ന് അഫ്ഗാനിസ്ഥാൻ താരം ഇക്രം അലി
Share.