27
Tuesday
October 2020

എയ്ഡഡ് സെക്ടർ നിയമനങ്ങൾ പി.എസ്.സി.ക്കു വിടണം; റാവുത്തർ ഫെഡറേഷൻ

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: കേരളത്തിലെ എയ്ഡഡ് സ്കൂൾ കോളേജ് അദ്ധ്യാപക-അനദ്ധ്യാപക നിയമനങ്ങൾ പി.എസ്.സി ക്കു വിടണമെന്ന് റാവുത്തർ ഫെഡറേഷൻ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ചുനക്കര ഹനീഫ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് എം.അബ്ദുൽ കലാം ആസാദ് അദ്ധ്യക്ഷത വഹിച്ചു., ഷാനവാസ് പെരിങ്ങമല, ഏ.കെ.അക്ബർ, രാജ കരിം, ജമീലാ മുഹമ്മദ്, സീനത്ത് ഇസ്മായിൽ, ഖാൻ റാവുത്തർ, അഷറഫ് കാട്ടൂർ, നജീർ പന്തളം എന്നിവർ പ്രസംഗിച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com