9
Sunday
May 2021

ആലപ്പുഴ ഗവ. ടി ഡി മെഡിക്കല്‍ കോളേജില്‍ മൂന്ന് പി ജി കോഴ്‌സുകള്‍ക്ക് ഐ എം സി അംഗീകാരം

Google+ Pinterest LinkedIn Tumblr +

ആലപ്പുഴ : ആലപ്പുഴ ഗവ. ടി ഡി മെഡിക്കല്‍ കോളേജിലെ മൂന്ന് പി ജി കോഴ്സുകള്‍ക്ക് ഐ എം സിയുടെ അംഗീകാരം. മൈക്രോബയോളജി, കാന്‍സര്‍ രോഗചികിത്സ, ശ്വാസകോശവിഭാഗം എന്നി പി ജി കോഴ്സുകള്‍ക്കാണ് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കിയത്. കാന്‍സര്‍ വിഭാഗത്തില്‍ മൂന്ന് സീറ്റും മൈക്രോ ബയോളജി, ശ്വാസകോശവിഭാഗം എന്നിവയില്‍ രണ്ട് സീറ്റുകള്‍ വീതവുമാണുള്ളത്. അടുത്ത അധ്യയനവര്‍ഷം മുതല്‍ കോഴ്സുകളില്‍ പ്രവേശനം ലഭിക്കുമെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com