മേഘാലയ: കൽക്കരി ഖനി അപകടത്തിൽ ഒരു മാസത്തോളമായി കുടുങ്ങിക്കിടക്കുന്ന 15 തൊഴിലാളികളും മരിച്ചെന്ന് മേഘാലയ സർക്കാർ. മൃതദേഹങ്ങൾ കണ്ടെടുക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ എൻ.ഡി.ആർ.എഫിന് കത്ത് അയച്ചു.
മേഘാലയിലെ ഖനിയിൽപെട്ട മുഴുവൻ തൊഴിലാളികളും മരിച്ചതായി സ്ഥിരീകരിച്ചു
Share.