3
Thursday
December 2020

ഗംഗയുടെ ശുചീകരണത്തിനുവേണ്ടി ഉപവാസ സമരം നടത്തിവന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ മരിച്ചു

Google+ Pinterest LinkedIn Tumblr +

ഹരിദ്വാര്‍: പുണ്യ നദിയായ ഗംഗ ശുചീകരിക്കണമെന്നാവശ്യപ്പെട്ട് മാസങ്ങളായി ഉപവാസ സമരം നടത്തിവന്ന പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രഫ. ജി.ഡി. അഗര്‍വാള്‍ (87) അന്തരിച്ചു. കഴിഞ്ഞ ജൂണ്‍ 22 മുതല്‍ അദ്ദേഹം ഉപവാസത്തിലായിരുന്നു.

കാൺപൂർ ഐഐടിയിലെ പ്രഫസറായിരുന്ന ജി.ഡി.അഗര്‍വാള്‍ ഗംഗാ നദിക്കുവേണ്ടി ഇതിനുമുമ്പും നിരവധി സമരങ്ങള്‍ ചെയ്തിട്ടിണ്ട്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പോലീസ് ബലം പ്രയോഗിച്ച് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com