10
Saturday
April 2021

ആറന്മുള ശ്രീ വിജയാനന്ദ വിദ്യാപീഠ൦ സ്കൂളിന് ആർട് ഓഫ് ലിവിങ് ഫ്രാൻസ് ഘടകം ധനസഹായം നൽകി

Google+ Pinterest LinkedIn Tumblr +

ആറന്മുള: ഓഗസ്റ്റ് മാസത്തിലെ മഹാപ്രളയത്തിൽ നാശനഷ്ടം സംഭവിച്ച ആറന്മുള ശ്രീ വിജയാനന്ദ വിദ്യാപീഠ൦ സ്കൂളിന് ആർട് ഓഫ് ലിവിങ് ഫ്രാൻസ് ഘടകം പ്രചാരകയായ ബബീറ്റ നൽകിയ 1,72,976 രൂപയുടെ ചെക്ക് സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ വെച്ച് ആർട് ഓഫ് ലിവിങ് കേരളാ ഘടകം മേധാവി ചന്ദ്രസാബു സ്കൂൾ പ്രിൻസിപ്പൽ ഡോ. പി.എസ് ഗോപകുമാറിന് കൈമാറി.

ചടങ്ങിൽ എ.കെ ഉണ്ണികൃഷ്ണൻ, വിനീത് മാലക്കര, വൈസ് പ്രിൻസിപ്പൽ എസ്.ലത എന്നിവർ സംസാരിച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com