20
Tuesday
October 2020

അരുവാപ്പുലം രാധാ ഭവനത്തിൽ ബാബു എൻ. പിള്ള (58)

Google+ Pinterest LinkedIn Tumblr +

കോന്നി: അരുവാപ്പുലം രാധാ ഭവനത്തിൽ ബാബു എൻ. പിള്ള (58) നിര്യാതനായി. അംബികയാണ് ഭാര്യ. മക്കൾ: നിതിൻ ബി. പിള്ള, ജിതിൻ ബി. പിള്ള. മരുമകൾ: നിഖിലജ നിതിൻ. സംസകാരം നവംബർ 11 ഞായറാഴ്ച ഉച്ചയ്ക്ക് 2 ന് അരുവാപ്പുലത്തെ വീട്ട് വളപ്പിൽ നടക്കും.

പത്തനംതിട്ട ധന്യ തിയേറ്റർ ഓപ്പറേറ്റർ ആയിരുന്നു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com