20
Tuesday
October 2020

ഏഷ്യന്‍ ഗെയിംസ്; ഇന്ത്യന്‍ സംഘത്തില്‍ 39 മലയാളികള്‍

Google+ Pinterest LinkedIn Tumblr +

പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസ്‌ ഈ മാസം 18ന് തുടങ്ങും. ഏഷ്യന്‍ ഗെയിംസിനായി ഇന്ത്യന്‍ സംഘം ഒരുങ്ങി കഴിഞ്ഞു. ഇന്ത്യന്‍ സംഘത്തില്‍ 39 മലയാളികള്‍. അത്‌ലറ്റിക്സ്‌ ടീമില്‍ ആണ്‌ ഏറ്റവും കൂടുതല്‍ മലയാളികള്‍ ഉള്ളത്‌ 13 പേര്‍. വനിത വോളിബോളില്‍ 14 ല്‍ 10 ഉം മലയാളികള്‍ ആണ്‌.

ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ബാസ്കറ്റ്‌ ബോള്‍ വനിത ടീമിനെ മലയാളിയായ പി എസ്‌ ജീന നയിക്കും. 4 മലയാളികള്‍ ടീമില്‍ ഉണ്ട്‌. ഇന്നലെയാണ് പി എസ്‌ ജീനയെ ക്യാപ്റ്റന്‍ ആയി നിയമിച്ചത്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com