27
Tuesday
October 2020

ഏഷ്യന്‍ ഗെയിംസ് ; സ്‌ക്വാഷില്‍ മലയാളി താരം ദീപിക പള്ളിക്കലിന് വെങ്കല മെഡല്‍

Google+ Pinterest LinkedIn Tumblr +

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ സ്‌ക്വാഷില്‍ മലയാളി താരം ദീപിക പള്ളിക്കലിന് വെങ്കല മെഡല്‍. ഇന്ന് നടന്ന മത്സരത്തില്‍ മലേഷ്യയുടെ നിക്കോള്‍ ആന്‍ ഡേവിഡിനോട് 0-3ന് പരാജയപ്പെട്ടൂത്തിയാണ് ദീപിക വെങ്കല മെഡല്‍ നേടിയത് .

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com