കൊച്ചി: കേരളത്തിൽ രണ്ടു ജില്ലകളില്‍ നിന്നായി ലക്ഷങ്ങളുടെ എ.ടി.എം കവര്‍ച്ച. തൃശൂര്‍ കൊരട്ടിയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എം കൗണ്ടര്‍ കുത്തിത്തുറന്ന് 10 ലക്ഷം രൂപ കവര്‍ന്നു.
കൊച്ചിയിൽ നടന്ന കവര്‍ച്ചയില്‍ 25 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. തൃപ്പൂണിത്തുറ ഇരുമ്പനത്താണ് സംഭവം. എസ്.ബി.ഐയുടെ എ.ടി.എം കൗണ്ടറിലാണ് കവര്‍ച്ച നടന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.