Author AGNEL SHIBU

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു; കെ. സുരേന്ദ്രൻ
By

തൃശൂർ: സ്വർണക്കടത്ത് ഗൂഢാലോചനയിൽ ശിവശങ്കറിന് പങ്കുണ്ടെന്ന് ഇ.ഡി കോടതിയിൽ വ്യക്തമാക്കിയ സാഹചര്യത്തിൽ മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ ധാർമികത ഇല്ലന്നും തൃശ്ശൂരിൽ വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ വ്യക്തമാക്കി.

കോവിഡ് പ്രതിരോധത്തിൽ സർക്കാർ പരാജയപ്പെട്ടു, രോഗികളോട് മനുഷ്യത്വരഹിതമായ പെരുമാറ്റമാണ് നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു.

കുമ്മനം രാജശേഖരനെതിരെ കേസെടുത്ത നടപടി കേട്ടുകേൾവിയില്ലാത്തതാണ്, ഭരണഘടനാ പദവിയിൽ ഇരിക്കുന്നയാളെ ആക്ഷേപിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും …

പത്തനംതിട്ട ജില്ലയില്‍ 207 പേര്‍ക്ക് കോവിഡ്
By

ജില്ലയില്‍ ഇന്ന് 124 പേര്‍ രോഗമുക്തരായി

ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 36 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 161 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.
• വിദേശത്തുനിന്ന് വന്നവര്‍
1) ഷാര്‍ജയില്‍ നിന്നും എത്തിയ കരുവാറ്റ സ്വദേശി (25)
2) അബുദാബിയില്‍ നിന്നും എത്തിയ പളളിക്കല്‍ …

കോട്ടയം മെഡി. കോളേജിൽ പുതിയ കാർഡിയോളജി ബ്ലോക്കിന് ഭരണാനുമതി: മുഖ്യമന്ത്രി
By

കോട്ടയം മെഡിക്കൽ കോളേജിലെ വിവിധ പദ്ധതികൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കോട്ടയം: മെഡിക്കൽ കോളേജിൽ 200 കിടക്കകളുള്ള പുതിയ കാർഡിയോളജി ബ്ലോക്കിന് ഭരണാനുമതി നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മെഡിക്കൽ കോളേജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം. നബാർഡിന്റെ ധനസഹായത്തോടെ 36.42 കോടിയുടെ ഭരണാനുമതിയാണ് നൽകിയത്. ഹൃദ്രോഗ ചികിത്സക്കായി പ്രത്യേക …

ചൊവ്വാഴ്ച 4125 പേർക്ക് കോവിഡ്, 3007 പേർക്ക് രോഗമുക്തി
By

ചികിത്സയിലുള്ളത് 40,382 പേര്‍

ഇതുവരെ രോഗമുക്തി നേടിയവര്‍ 1,01,731

കഴിഞ്ഞ 24 മണിക്കൂറിനിടെ 38,574 സാമ്പിളുകള്‍ പരിശോധിച്ചു

9 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 7 പ്രദേശങ്ങളെ ഒഴിവാക്കി

കേരളത്തില്‍ ചൊവ്വാഴ്ച 4125 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 681, മലപ്പുറം 444, എറണാകുളം 406, ആലപ്പുഴ 403, കോഴിക്കോട് 394, തൃശൂര്‍ …

ക്ലബ് വിടണമെങ്കില്‍ തനിക്ക് ലഭിക്കേണ്ട തുക മുഴുവന്‍ ലഭിക്കണം എന്ന് സുവാരസ്
By

ബാഴ്സലോണ ക്ലബ് വിട്ട് താന്‍ പോകണം എങ്കില്‍ തന്റെ കരാര്‍ തുക മുഴുവന്‍ തരണം എന്ന് സുവാരസ് ബാഴ്സയെ അറിയിച്ചു. ബാഴ്സലോണ ആണ് സുവാരസിനോട് ക്ലബ് വിടാന്‍ ആവശ്യപ്പെട്ടത്. താരത്തിന്റെ കരാര്‍ ഇനിയും ബാക്കിയിരിക്കെ ആണ് കോമാന്‍ സുവാരസിനോട് ക്ലബ് വിടാന്‍ ആവശ്യപ്പെട്ടത്. ബാഴ്സലോണ ഇതിനായി താരത്തിന്റെ കരാര്‍ റദ്ദാക്കി കൊടുക്കാം എന്നായിരുന്നു പറഞ്ഞത്.

എന്നാല്‍ …

മാലോത്ത് കസബ സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി നിര്‍വഹിച്ചു
By

കാസർഗോഡ്: ആയിരക്കണക്കിന് കോടിയുടെ വികസനമാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയില്‍ കഴിഞ്ഞ നാലര വര്‍ഷത്തിനിടെ നടപ്പാക്കിയതെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍. മാലോത്ത് കസബ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ആസ്തി വികസന ഫണ്ടില്‍ നിന്നും …

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുള്ള തുക 5 ലക്ഷം വരെയാക്കി വര്‍ധിപ്പിച്ചു
By

50 ലക്ഷം രൂപയുടെ ഭരണാനുമതി

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് അനുവദിക്കുന്ന തുക വര്‍ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികള്‍ക്ക് അനുവദിച്ചിരുന്ന 2 ലക്ഷം രൂപയാണ് വര്‍ധിപ്പിച്ച് പരമാവധി 5 ലക്ഷം രൂപ വരെയാക്കിയത്. സ്ത്രീയില്‍ നിന്നും പുരുഷനിലേക്ക് …

കോട്ടയം മെഡി: കോളേജിൽ 42.69 കോടിയുടെ പദ്ധതികളുടെ ഉദ്ഘാടനം 22 ന്
By

* ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കുന്നു

* 137.45 കോടി രൂപയുടെ നിര്‍മ്മാണോദ്ഘാടനം

കോട്ടയം: സര്‍ക്കാര്‍ മെഡിക്കല്‍ കേളേജിലെ പ്രവര്‍ത്തനസജ്ജമായ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും സര്‍ജിക്കല്‍ ബ്ലോക്കിന്റേയും മെഡിക്കല്‍ ആന്റ് സര്‍ജിക്കല്‍ സ്‌റ്റോന്റേയും നിര്‍മ്മാണോദ്ഘാടനവും സെപ്റ്റംബര്‍ 22-ാം തീയതി രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കും. 42.69 കോടിയുടെ വിവിധ പദ്ധതികളുടെ …

തിങ്കളാഴ്ച 2910 പേർക്ക് കോവിഡ്, 3022 പേർ രോഗമുക്തർ
By

ചികിത്സയിലുള്ളത് 39,285 പേര്‍

ഇതുവരെ രോഗമുക്തി നേടിയവര്‍ 98,724

കഴിഞ്ഞ 24 മണിക്കൂറിനിടെ 25,848 സാമ്പിളുകള്‍ പരിശോധിച്ചു

13 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 12 പ്രദേശങ്ങളെ ഒഴിവാക്കി

കേരളത്തില്‍ തിങ്കളാഴ്ച 2910 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 533, കോഴിക്കോട് 376, മലപ്പുറം 349, കണ്ണൂര്‍ …

പത്തനംതിട്ട ജില്ലയില്‍ 221 പേര്‍ക്ക് കോവിഡ്
By

പത്തനംതിട്ട : ജില്ലയില്‍ 221 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 35 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 176 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

വിദേശത്തുനിന്ന് വന്നവര്‍

1) സൗദിയില്‍ നിന്നും എത്തിയ ചന്ദനപ്പളളി സ്വദേശി (56).
2) കുവൈറ്റില്‍ നിന്നും എത്തിയ …

1 2 3 15