കൊച്ചി: ബാങ്കുകളുടെ ജനവിരുദ്ധ ലയനം ഉപേക്ഷിക്കുക, കിട്ടാക്കടങ്ങൾ തിരിച്ചുപിടിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് വിവിധ ബാങ്ക് യൂണിയനുകളുടെ നേതൃത്വത്തിൽ ബുധനാഴ്ച ബാങ്കിങ് മേഖലയിലെ മുഴുവൻ ജീവനക്കാരും ഓഫിസർമാരും ദേശവ്യാപകമായി പണിമുടക്കും.
ദേശവ്യാപകമായി ബാങ്കുകൾ നാളെ പണിമുടക്കുന്നു
Share.