28
Saturday
November 2020

ബിഗ് ബോസ്; സാബുമോന്‍ കിരീടം ചൂടി

Google+ Pinterest LinkedIn Tumblr +

മുംബൈ: നൂറ് ദിനമെന്ന ലക്ഷ്യവുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ബിഗ് ബോസ് മലയാളം ഗ്രാന്റ് ഫിനാലെയിൽ സാബുമോൻ കിരീടം ചൂടി.

ടാസ്‌ക്കുകളിലെ പ്രകടനം മാത്രമല്ല പ്രേക്ഷകരുടെ വോട്ടിങ്ങും ഏറെ നിര്‍ണ്ണായകമായിരുന്നു. പേളി മാണിയും സാബുവുമായിരുന്നു ബിഗ് ഹൗസില്‍ അവശേഷിച്ചിരുന്നത്. ബിഗ് ബോസ് മലയാള പതിപ്പിലെ ശക്തരായ രണ്ട് മത്സരാര്‍ത്ഥികള്‍, ഇവരിലാരായിരിക്കും വിജയിക്കുന്നതെന്ന ആകാംക്ഷയോടെയാണ് മത്സരാര്‍ത്ഥികളും സദസ്സും പരിപാടി വീക്ഷിച്ചത്. മികച്ച സ്വീകാര്യതയും പ്രേക്ഷക പിന്തുണയുമാണ് ഇരുവര്‍ക്കും ലഭിച്ചത്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com