21
Wednesday
October 2020

കോട്ടയത്ത് ക്യുആര്‍എസില്‍ വന്‍ തീപിടുത്തം

Google+ Pinterest LinkedIn Tumblr +

കോട്ടയം: തിരുനക്കരയിലെ ഗൃഹോപകരണ സ്ഥാപനമായ ക്യുആര്‍എസില്‍ വന്‍ തീപിടുത്തം. തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

ഇന്ന് വൈകിട്ടോടെയാണ് തീപിടുത്തമുണ്ടായത്. ആർക്കും പരിക്കേറ്റിട്ടില്ല എന്നാണ് പ്രാഥമിക നിഗമനം.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com