10
Saturday
April 2021

ബ്ലാക്ക് പാന്തർ സിനിമ നായകൻ ചാഡ്വിക് ബോസ്മാൻ അന്തരിച്ചു. വിശ്വസിക്കാനാവാതെ ആരാധകര്‍

Google+ Pinterest LinkedIn Tumblr +

ന്യൂയോർക്: ഹോളിവുഡ് താരം ചാഡ്‌വിക് ബോസ്മാന്‍ അന്തരിച്ചു.ലോസ് ആഞ്ചലിസ്സിലെ സ്വവസതിയിലായിരുന്നു അന്ത്യം. 43 വയസ്സായിരുന്നു, അർബുദരോഗത്തെ തുടർന്ന് താരം കുറെന്നാളുകളായി ചികിത്സയിലായിരുന്ന. വന്‍ കുടലിനെ ബാധിക്കുന്ന കോളന്‍ ക്യാന്‍സറായിരുന്നു ബോസ്മാന്. ക്യാന്‍സറിന്റെ മൂന്നാം സ്റ്റേജിലായിരുന്നു അസുഖം കണ്ടെത്തുന്നത്. ക്യാന്‍സറിനോട് പോരാടുമ്ബോഴും സിനിമയില്‍ സജീവമായിരുന്നു ബോസ്മാന്‍.

ക്യാപ്റ്റൻ അമേരിക്ക: സിവിൽ വാർ (2016)
അവേഞ്ചേഴ്‌സ്: ഇൻഫിനിറ്റി വാർ (2018)
അവേഞ്ചേഴ്‌സ്: എൻഡ് ഗെയിം (2019)
എന്നിവയിലും അഭിനയിച്ചിട്ടുണ്ട്

Share.

About Author

Comments are closed.

Social Media Auto Publish Powered By : XYZScripts.com