11
Tuesday
May 2021

കാണാതായ പത്തുവയസ്സുകാരിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍

Google+ Pinterest LinkedIn Tumblr +

ന്യൂഡല്‍ഹി: കാണാതായ പത്തുവയസ്സുകാരിയുടെ മൃതദേഹം മുംബൈയിലെ വിദ്യവിഹാര്‍ റെയില്‍വേ സ്റ്റേഷന്‍ ട്രാക്കില്‍. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയായ ശേഷമാണ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി. സംഭവത്തില്‍ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com