21
Wednesday
October 2020

അതിര്‍ത്തി വഴി കാര്‍ട്ടൂണ്‍ സിഗരറ്റ് കടത്താന്‍ ശ്രമിച്ചു: രണ്ടു പേര്‍ അറസ്റ്റില്‍

Google+ Pinterest LinkedIn Tumblr +

കുവൈത്ത് സിറ്റി: നുവൈസീബ് അതിര്‍ത്തി വഴി 1350 കാര്‍ട്ടൂണ്‍ സിഗരറ്റ് കടത്താന്‍ ശ്രമിച്ച രണ്ടു പേരെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. രണ്ട് കാറുകളിലായിരുന്നു ഇവര്‍ സിഗരറ്റ് ഒളിപ്പിച്ചുവെച്ചിരുന്നത്. പിടികൂടിയവരെ നിയമനടപടികള്‍ക്കുവേണ്ടി ബന്ധപ്പെട്ട വകുപ്പിലേക്ക് കൈമാറിയിട്ടുണ്ട്.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com