22
Thursday
October 2020

6000mah ബാറ്ററി ,7 ഇഞ്ച് ഡിസ്പ്ലേ ,4 പിന്‍ ക്യാമറകളില്‍ ബഡ്ജറ്റ് ഫോണ്‍

Google+ Pinterest LinkedIn Tumblr +

ബഡ്ജറ്റ് റെയിഞ്ചില്‍ മറ്റൊരു സ്മാര്‍ട്ട് ഫോണ്‍ കൂടി ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നു .Tecno Spark Power 2 Air എന്ന സ്മാര്‍ട്ട് ഫോണുകളാണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയിരിക്കുന്നത് .Tecno Spark Power 2 Air സ്മാര്‍ട്ട് ഫോണുകളുടെ ഏറ്റവും വലിയ സവിശേഷതകളില്‍ എടുത്തു പറയേണ്ടത് ഇതിന്റെ ഡിസ്‌പ്ലേയും കൂടാതെ ബാറ്ററി ലൈഫും ആണ് .6,000mAh ന്റെ ബാറ്ററി ലൈഫിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങിയിരിക്കുന്നത് .മറ്റു സവിശേഷതകള്‍ നോക്കാം…

Share.

About Author

Comments are closed.

Social Media Auto Publish Powered By : XYZScripts.com