28
Saturday
November 2020

കൊട്ടാരക്കരയില്‍ ബസ് അപകടം; 30 പേര്‍ക്ക് പരിക്ക്

Google+ Pinterest LinkedIn Tumblr +

അടൂര്‍: കെഎസ്‌ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക്. അടൂര്‍-കൊട്ടാരക്കര റൂട്ടില്‍ ഇഞ്ചക്കാട് ആണ് സംഭവം. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പരിക്കേറ്റ മറ്റ് യാത്രക്കാരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോട്ടയത്തുനിന്ന് തിരുവനന്തപുരത്തേക്കു പോയ കെഎസ്ആർടിസി ബസ് ആണ് മറ്റൊരു ബസിൽ ഇടിച്ചു താഴ്ചയിലേക്കു മറിഞ്ഞത്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com