ഇടുക്കി: 26 വര്‍ഷത്തിന് ശേഷം ചെറുതോണി, ഇടുക്കി അണക്കെട്ടുകള്‍ക്ക് മുകളിലൂടെ ബസ് സര്‍വീസ് ആരംഭിച്ചു. രാവിലെ ഏഴുമണിക്കാണ് ആദ്യ ബസ് സര്‍വീസ് നടന്നത്. ചെറുതോണി പാലം പ്രളയക്കെടുതി കാരണം തകര്‍ന്നിരിക്കുകയാണ്. പ്രളയക്കെടുതി കാരണം ചെറുതോണി പാലത്തിലൂടെ ഉള്ള യാത്രകള്‍ തടസ്സമായി വന്നു. അതിനെ തുടര്‍ന്നുള്ള ഭരണകൂടത്തിൻ്റെ പരിഹാര മാര്‍ഗമാണ് ഇത്. എന്നാല്‍ ഇപ്പോഴും ചെറുതോണി അണക്കെട്ടിലെ ഷട്ടറുകള്‍ തുറന്നിട്ടിരിക്കുകയാണ്. 1992ല്‍ ആണ് അണക്കെട്ടുകള്‍ക്കു മുകളിലൂടെ ബസ് സര്‍വീസ് നടത്തിയിരുന്നത് .
ചെറുതോണി, ഇടുക്കി അണക്കെട്ടുകള്‍ക്ക് മുകളിലൂടെ ബസ് സര്‍വീസ് ആരംഭിച്ചു
Share.