26
Monday
October 2020

ആധുനിക ക്യാമറ ഇ ഒ എസ്-1ഡി എക്‌സ് മാര്‍ക്ക് 111 പുറത്തിറക്കി കാനണ്‍

Google+ Pinterest LinkedIn Tumblr +

കാനണ്‍ ഇന്ത്യയുടെ ഇ ഒ എസ്-1ഡി എക്‌സ് മാര്‍ക്ക് 111 ഇന്ത്യയില്‍ അവതരിപ്പിച്ചു. കാനണ്‍ ഇ ഒ എസ്. വിപുലമാക്കുന്നതിന്റെ ഭാഗമായാണ് ഇ ഒ എസ്-1ഡി എക്‌സ് മാര്‍ക്ക് 111 ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഡിജിറ്റല്‍ ഇമേജിങ് സാങ്കേതിക വിദ്യയുടെ ഏറ്റവും ആധുനിക സവിശേഷതകളാണ് ഇ ഒ എസ്-1ഡി എക്‌സ് മാര്‍ക്ക് 111 നല്‍കുന്നത്.

ഉന്നത നിലവാരത്തിലുള്ള ഇമേജുകള്‍ ലഭ്യമാക്കി ഫോട്ടോഗ്രാഫിയിലെയും വീഡിയോഗ്രാഫിയിലെയും പ്രൊഫഷണലുകളുടെ മികവ് വര്‍ധിപ്പിക്കാനും വിവാഹം, വൈല്‍ഡ്ലൈഫ്, ഫാഷന്‍, സ്‌പോര്‍ട്സ്, ചലച്ചിത്ര നിര്‍മാണം തുടങ്ങിയ രംഗങ്ങളെ സജീവമാക്കുകയുമാണ് ലക്ഷ്യം വയ്ക്കുന്നത്. 512 ജി ബി സിഎഫ് എക്‌സ്പ്രസ് കാര്‍ഡും റീഡറും ഉള്‍പ്പടെ 5,75,995 രൂപയാണ് ക്യാമറയുടെ വില.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com