23
Friday
October 2020

യതീഷ് ചന്ദ്രക്കെതിരെ ഭീഷണി :ശോഭ സുരേന്ദ്രനെതിരെ കേസ്

Google+ Pinterest LinkedIn Tumblr +

കണ്ണൂർ: തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണറായ യതീഷ് ചന്ദ്രക്കെതിരെ ഭീഷണി പ്രസംഗം നടത്തിയതിനു ബി.ജെ.പി സംസഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രനെതിരെ കേസ്. പാർട്ടി സംസഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ കണ്ണൂരിൽ ജില്ലാ പോലീസ് ഓഫീസിലേക്കു ബി.ജെ.പി നടത്തിയ മാർച്ച് ഉൽഘാടനം ചെയ്തു സംസാരിച്ചുകൊണ്ടിരിക്കെയാണ് ശോഭസുരേന്ദ്രൻ ഭീഷണിപെടുത്തിയത്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com