
ആംബുലന്‍സില്‍ കൊവിഡ് രോഗിയെ പീഡിപ്പിച്ച പ്രതി നൗഫലിന്റെ പരിശോധനാ ഫലം നെഗറ്റീവ്
പത്തനംതിട്ട: ആംബുലന്‍സില്‍ കൊവിഡ് രോഗിയെ പീഡിപ്പിച്ച പ്രതി നൗഫലിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ആന്റിജന്‍ ടെസ്റ്റും നെഗറ്റീവ് ആയിരുന്നു.
ശനിയാഴ്ച്ച രാത്രിയാണ് കോവിഡ് രോഗിയായ പെണ്‍കുട്ടിയെ ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടും പോകും വഴി വാഹനം നിര്‍ത്തിയിട്ട് ഡ്രൈവര്‍ പീഡിപ്പിച്ചത്.…