Browsing: social media

ഗ്രാമീണഭാവത്തില്‍; ശ്രദ്ധനേടി ഒരു പട്ടാളക്കാരന്റെ പ്രണയകഥ

By

ട്ടാളക്കാരനായ ലിജുവിന്റെയും സൂര്യയുടെയും പോസ്റ്റ് വെഡ്ഡിങ് ഷൂട്ട് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. എല്ലാവരെയും പോലെ വെറൈറ്റിയായിരിക്കുകയാണ് ഇവരുടെയും പോസ്റ്റ് വെഡിംങ് വീഡിയോ. ഇവരുടെ പ്രണയകഥയാണ് ഈ വെഡ്ഡിങ് ഷൂട്ടില്‍ ചിത്രീകരിച്ചിരിക്കുന്നത്.

ഗ്രാമപശ്ചാത്തലത്തില്‍ ആരംഭിക്കുന്ന പ്രണയവും പട്ടാളക്കാരനായ കാമുകനു വേണ്ടിയുള്ള കാത്തിരിപ്പും ഒടുവില്‍ അവളെ സ്വന്തമാക്കാന്‍ അയാള്‍ വരുന്നതും ഹൃദ്യമായി ചിത്രീകരിച്ചിരിക്കുന്നു.

ലിജു …

റെഡ് കാര്‍പ്പറ്റില്‍ സുന്ദരിയായി പ്രിയങ്ക; പ്രണയാതുരമായി നിക്

By

ഗ്രാമി അവാര്‍ഡ്സിന്റെ റെഡ് കാര്‍പ്പറ്റില്‍ തിളങ്ങിയിരിക്കുകയാണ് പ്രിയങ്ക ചോപ്ര-നിക് ജൊനാസ് ജോഡികള്‍. താരങ്ങളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഇരുവരും തങ്ങളുടെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്.

പ്രിയങ്കയുടെയും നിക്കിന്റെയും വസ്ത്രവും സ്റ്റൈലിഷ് ലുക്കും ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. നിക് ജോനാസിന്റെ സഹോദരന്‍മാരായ കെവിന്‍ ജൊനാസും ജോ ജൊനാസും അവരുടെ ഭാര്യമാരും ഗ്രാമി അവാര്‍ഡ്സിന്റെ വേദിയില്‍ എത്തിയിരുന്നു. …