
ക്ലബ് വിടണമെങ്കില്‍ തനിക്ക് ലഭിക്കേണ്ട തുക മുഴുവന്‍ ലഭിക്കണം എന്ന് സുവാരസ്
ബാഴ്സലോണ ക്ലബ് വിട്ട് താന്‍ പോകണം എങ്കില്‍ തന്റെ കരാര്‍ തുക മുഴുവന്‍ തരണം എന്ന് സുവാരസ് ബാഴ്സയെ അറിയിച്ചു. ബാഴ്സലോണ ആണ് സുവാരസിനോട് ക്ലബ് വിടാന്‍ ആവശ്യപ്പെട്ടത്. താരത്തിന്റെ കരാര്‍ ഇനിയും ബാക്കിയിരിക്കെ ആണ് കോമാന് സുവാരസിനോട് ക്ലബ് വിടാന്‍ ആവശ്യപ്പെട്ടത്. ബാഴ്സലോണ ഇതിനായി താരത്തിന്റെ കരാര്‍ റദ്ദാക്കി കൊടുക്കാം എന്നായിരുന്നു പറഞ്ഞത്.
എന്നാല്‍ …