
6000mah ബാറ്ററി ,7 ഇഞ്ച് ഡിസ്പ്ലേ ,4 പിന് ക്യാമറകളില്‍ ബഡ്ജറ്റ് ഫോണ്‍
ബഡ്ജറ്റ് റെയിഞ്ചില്‍ മറ്റൊരു സ്മാര്‍ട്ട് ഫോണ്‍ കൂടി ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നു .Tecno Spark Power 2 Air എന്ന സ്മാര്‍ട്ട് ഫോണുകളാണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയിരിക്കുന്നത് .Tecno Spark Power 2 Air സ്മാര്‍ട്ട് ഫോണുകളുടെ ഏറ്റവും വലിയ സവിശേഷതകളില്‍ എടുത്തു പറയേണ്ടത് ഇതിന്റെ ഡിസ്പ്ലേയും കൂടാതെ ബാറ്ററി ലൈഫും ആണ് .6,000mAh …