20
Tuesday
October 2020

തെയ്യം കെട്ടിയാടുന്നതിനിടെ തിരുമുടിക്ക് തീപിടിച്ചു; പൊള്ളലേറ്റ കലാകാരന്‍ ആശുപത്രിയില്‍

Google+ Pinterest LinkedIn Tumblr +

കൂത്തുപറമ്പ്: തെയ്യം കെട്ടിയാടുന്നതിനിടെ തിരുമുടിക്ക് തീപിടിച്ച് തെയ്യം കലാകാരന് പൊള്ളലേറ്റു. കണ്ണൂര്‍ കൂത്തുപറമ്പിലെ കോവൂര്‍ കാപ്പുമ്മല്‍ തണ്ട്യാന്‍ മീപ്പുര ക്ഷേത്രത്തിലാണ് സംഭവം. പൊള്ളലേറ്റ കലാകാരനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com