3
Thursday
December 2020

ജാഗ്രതനിര്‍ദേശം

Google+ Pinterest LinkedIn Tumblr +

ശബരിമല: പമ്പയില്‍ പത്തുവയസുകാരന്‍ മുങ്ങിമരിച്ച പശ്ചാത്തലത്തില്‍ പമ്പയില്‍ ഡ്യൂട്ടിയിലുള്ള പോലിസുകാരോട് തീര്‍ത്ഥാടകര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. സന്നിധാനത്ത് ബഹുഭാഷകളില്‍ ജാഗ്രതനിര്‍ദേശം നല്‍കാനും ജില്ലാകലക്ടര്‍ നിര്‍ദേശം നല്‍കി. പമ്പാനദിയില്‍ ത്രിവേണി സംഗമഭാഗത്ത് മണല്‍നീക്കിയതിനാല്‍ ആഴമുള്ള കുഴികള്‍ ചിലയിടങ്ങളില്‍ രൂപപ്പെട്ടിട്ടുണ്ടെന്നും പമ്പയില്‍ കുളക്കാനിറങ്ങുന്നവര്‍ ശ്രദ്ധിക്കണമെന്നും ഇറിഗേഷന്‍വകുപ്പ് അറിയിച്ചു. 

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com