6
Thursday
May 2021

ഓട്ടോ, ടാക്സി മിനിമം ചാർ‌ജ് വർദ്ധിപ്പിക്കണമെന്ന ശുപാർശയുമായി കമ്മിഷൻ

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: ഓട്ടോറിക്ഷായുടെയും , ടാക്സികളുടെയും നിരക്കുകൾ വർധിപ്പിക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മിഷൻ. ഓട്ടോറിക്ഷ മിനിമം ചാർജ് 20 ൽ നിന്ന് 30 രൂപയും, ടാക്സി 150 ൽ നിന്ന് 200 രൂപയും ആക്കണമെന്നാണ് കമ്മിഷൻ ശുപാർശ ചെയ്തിരിക്കുന്നത്. കിലോമീറ്റർ ചാർജും വർധിപ്പിക്കണം. ഓട്ടോയ്ക്ക് 12 രൂപയും ടാക്സിക്ക് 15 രൂപയും ആക്കണം.

അനുദിനം ഇന്ധനവില വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. റിപ്പോർട്ട് അടുത്ത മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com