11
Tuesday
May 2021

ജനുവരി 31 നും ഫെബ്രുവരി 1 നും രാജ്യ വ്യാപകമായി ബാങ്ക് പണിമുടക്ക്

Google+ Pinterest LinkedIn Tumblr +

ന്യൂഡല്‍ഹി: ജനുവരി 31നും ഫെബ്രുവരി ഒന്നിനും രാജ്യവ്യാപകമായി ബാങ്ക് പണിമുടക്കിന് ആഹ്വാനം. ബാങ്ക് ജീവനക്കാരുടെ യൂണിയനാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ബാങ്ക് അസോസിയേഷനുമായുള്ള വേതന പരിഷ്‌കരണ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പണിമുടക്ക് നടത്തുന്നത്.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com