27
Friday
November 2020

ക്ഷീരകര്‍ഷക പരിശീലനം

Google+ Pinterest LinkedIn Tumblr +

കൊല്ലം: ഓച്ചിറ ക്ഷീരോല്‍പ്പന്ന പരിശീലന വികസന കേന്ദ്രത്തില്‍ ജൂണ്‍ 11 മുതല്‍ ആറ് ദിവസം ക്ഷീരകര്‍ഷക പരിശീലനം നല്‍കും. താത്പര്യമുള്ളവര്‍ തിരിച്ചറിയല്‍ രേഖ, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുമായി രാവിലെ 9.30ന് ഹാജരാകണം. ഫോണ്‍: 0476 2698550.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com