24
Saturday
October 2020

ഡിസിസി ജനറൽ സെക്രട്ടറി വൈ. യാക്കൂബ് (58)

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: ഡിസിസി ജനറൽ സെക്രട്ടറി വൈ. യാക്കൂബ് (58) നിര്യാതനായി. ഇന്ന് പുലർച്ചയോടെ വീട്ടിൽ വച്ച് പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

പത്തനംതിട്ട ജില്ലാ കോൺഗ്രസ്‌ കമ്മറ്റി ജനറൽ സെക്രട്ടറി, പന്തളം ബ്ലോക്ക്‌ പഞ്ചായത്ത്‌ മുൻ വൈസ്‌ പ്രസിഡന്റ്‌, പന്തളം ഗ്രാമപഞ്ചായത്ത്‌ മുൻ വൈസ്‌ പ്രസിഡന്റ്‌ എന്നീ നിലകളിൽ പന്തളത്തെ രാഷ്ട്രീയ -സാമൂഹ്യ മേഖലകളിൽ സജീവ സാന്നിദ്ധ്യമായിരുന്നു.

കമ്പറടക്കം ഇന്ന് (ഫെബ്രുവരി 3 തിങ്കൾ) വൈകിട്ട് 4.30ന് പന്തളം കടയ്ക്കാട് ജുമാമസ്ജിദിൽ നടക്കും.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com