ശബരിമല: സന്നിധാനത്തെ പതിനെട്ടാംപടിയിലും ചുറ്റുവട്ടത്തും നാളികേരം ഉടയ്ക്കുന്ന സ്ഥലത്തും നെയ്യും ചെളിയും തേങ്ങാവെള്ളവുമൊക്കെ കലര്‍ന്ന് നിരവധി ഭക്തര്‍ക്ക് പരിക്ക് പറ്റിയതിന്റെ അടിസ്ഥാനത്തില്‍ സന്നിധാനം എസ്പിയുടെ നിര്‍ദേശാനുസരണം അഗ്നിരക്ഷാസേന സ്പെഷ്യല്‍ ഓഫീസര്‍ സ്ഥല പരിശോധന നടത്തുകയും അപകടാവസ്ഥ ബോധ്യപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ നട അടച്ച് തീര്‍ഥാടകര്‍ ഒഴിവായതിനുശേഷം അഗ്നിരക്ഷാ സ്പെഷ്യല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പതിനെട്ടാംപടിയും തേങ്ങ ഉടയ്ക്കുന്ന സ്ഥലവുമൊക്കെ വെള്ളം പമ്പ് ചെയ്ത് അപകടാവസ്ഥ ഒഴിവാക്കി.
പതിനെട്ടാംപടിയിലെ അപകടാവസ്ഥ ഒഴിവാക്കി
Share.