10
Saturday
April 2021

ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സ്

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ 2018 സെഷനില്‍ ആരംഭിക്കുന്ന പി.എസ്.സി. അംഗീകാരമുള്ള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. കോണ്ടാക്ട് ക്ലാസ്സുകളും ഇന്റേണ്‍ഷിപ്പും, പ്രോജക്ട് വര്‍ക്കും ഉണ്ടായിരിക്കും.

വിശദവിവരങ്ങള്‍:  9447989399, 0471-2325101, 2325102 എന്ന നമ്പരുകളിലും www.src.kerala.gov.in  /  www.srccc.in  എന്നീ വെബ്‌സൈറ്റുകളിലും ലഭിക്കും.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com