പത്തനംതിട്ട: ജില്ലാ പഞ്ചായത്തിലെ വാര്‍ഷിക ബജറ്റ് നാളെ പകല്‍ 11ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവിയുടെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റും ധനകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ ജോര്‍ജ് മാമ്മന്‍ കൊണ്ടൂരാണ് ബജറ്റ് അവതരിപ്പിക്കുക.
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ബജറ്റ് നാളെ
Share.