27
Tuesday
October 2020

നാട്ടിൽ ഇപ്പോൾ രാജഭരണമല്ല, ജനാധിപത്യമാണെന്ന് മറക്കരുത്; മന്ത്രി മണി

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: പന്തളം രാജകുടുംബത്തിന്‍റെ നിലപാടിനെ വിമർശിച്ച് മന്ത്രി എം.എം. മണി. ശബരിമലയിൽ യുവതികൾ കയറിയാൽ നട അടയ്ക്കുമെന്ന ഭീഷണി വേണ്ടെന്നും ഇവിടെ ഇപ്പോൾ രാജഭരണമല്ല, ജനാധിപത്യമാണെന്ന് മറക്കരുതെന്നും മന്ത്രി പറഞ്ഞു. നട അടച്ചിടുമെന്ന് പറയുന്ന തിരുമേനി ശമ്പളക്കാരൻ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com