പത്തനംതിട്ട: മുന്‍ തിരുവല്ല സബ് കളക്ടര്‍ ഡോ.വിനയ് ഗോയലിന് ജില്ലാ ഭരണകൂടം യാത്രയയപ്പ് നല്കി. കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ പി.ബി.നൂഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ തിരുവല്ല സബ് കളക്ടര്‍ ചേതന്‍ കുമാര്‍ മീണ, എ.ഡി.എം അലക്സ്.പി.തോമസ്, അസിസ്റ്റന്റ് കളക്ടര്‍ വി.ചെല്‍സാ സിനി, ഡി.എം.ഒ (ആരോഗ്യം) ഡോ.എ.എല്‍.ഷീജ, ഡി.പി.എം ഡോ.എബി സുഷന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.സി.എസ്.നന്ദിനി, ഡെപ്യൂട്ടി കളക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ കളക്ടര്‍ പി.ബി.നൂഹ് ആറന്മുള കണ്ണാടി വിനയ് ഗോയലിന് സമ്മാനിച്ചു.
ഡോ.വിനയ് ഗോയലിന് യാത്രയയപ്പ് നല്കി
Share.