24
Tuesday
November 2020

ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന് തുടക്കമായി; ലക്ഷ്യം ജനങ്ങളുടെ ആരോഗ്യ പരിരക്ഷ

Google+ Pinterest LinkedIn Tumblr +

ദുബായ്: രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ പരിരക്ഷയും കായിക ക്ഷമതയും വര്‍ധിപ്പിക്കുന്നതിന് ഒപ്പം കായിക മേഖലയുടെ പ്രോത്സാഹനവും ലക്ഷ്യമിട്ട് ദുബായ് ഫിറ്റ്‌നസ് ചലഞ്ചിനു തുടക്കമായി. 30 ദിവസവും 30 മിനിറ്റുകള്‍ കൊണ്ട് നടത്തേണ്ട ചലഞ്ചുകളാണ് പരിപാടിയുടെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്നത്.

ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനും കിരീടാവകാശയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ആണ് ഫിറ്റ്‌നസ് ചലഞ്ച് നടത്തുവാന്‍ ആഹ്വാനം നല്‍കിയത്. നവംബര്‍ 24 വരെയാണ് ചലഞ്ച് ക്യാമ്പയിൻ. പരിപാടിയില്‍ ലക്ഷങ്ങള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com