പത്തനംതിട്ട: അടൂര്‍ ഗവണ്മെന്റ് പോളിടെക്നിക്ക് കോളേജില്‍ ജനറല്‍ വര്‍ക്ഷോപ്പ് ട്രേഡ്സ്മാന് ഇന്‍ ഹൈഡ്രോളിക്സിലെ ഒരു ഒഴിവിലേക്ക് ഈ മാസം 23ന് രാവിലെ 11ന് ഇന്റര്‍വ്യൂ നടത്തും. ഐറ്റിഐ/തത്തുല്യ യോഗ്യതയുണ്ടായിരിക്കണം. മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ഡിപ്ലോമയുള്ളവര്‍ക്കും അപേക്ഷിക്കാം. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് വെയിറ്റേജ് ലഭിക്കും. ഫോണ്‍: 04734 231776.
ഡ്സ്മാന് ഒഴിവ്
Share.