4
Friday
December 2020

സാമ്പത്തിക സംവരണ ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു; കൂടുതൽ ചർച്ച വേണമെന്ന് പ്രതിപക്ഷം

Google+ Pinterest LinkedIn Tumblr +

ന്യൂഡൽഹി: മുന്നാക്ക സംവരണ നിയമ ഭേദഗതി ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു. എന്നാൽ ബില്ലിൽ കൂടുതൽ ചർച്ച വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധിച്ചു. കൂടാതെ, ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ബഹളത്തെ തുടർന്ന് രാജ്യസഭ രണ്ടു മണി വരെ നിർത്തിവെച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com